ലഭ്യമായ ചികിത്സകള്‍

പഴമയുടെ ജ്ഞാനവും ആധുനിക ആരോഗ്യമുറകളും ഏകീകരിക്കുന്ന സമഗ്ര സുഖചികിത്സ.

Oushadhi Panchakarma
Hospital & Research Institute

About Us

ആയുർവേദ ചികിത്സയോടുള്ള ഞങ്ങളുടെ അഭിനിവേശം

കേരള സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഔഷധി പഞ്ചകർമ്മ ഹോസ്പിറ്റൽ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പരമ്പരാഗത ആയുര്‍വേദ ചികിത്സകളും ചികിത്സാരീതികളും കൊണ്ട് പ്രശസ്തമാണ്.

കൂടുതൽ അറിയാം
Ayurvedic herbal Healing
25+

വർഷങ്ങളുടെ അനുഭവസമ്പത്ത്

Vision of Oushadhi Panchakarma Hospital
ഞങ്ങളുടെ ദർശനം

ആയുർവേദത്തിലൂടെ ആഗോള ആരോഗ്യവും ഐക്യവും.

Mission of Oushadhi Panchakarma Hospital
ഞങ്ങളുടെ ദൗത്യം

ശുദ്ധമായ ആയുർവേദ മാർഗത്തിലൂടെ ആരോഗ്യവും രോഗശാന്തിയും.

സാക്ഷ്യപത്രം
"ഇന്ന് തന്നെ നിങ്ങളുടെ ആരോഗ്യയാത്ര ആരംഭിക്കുക!"
Ayurveda, consultation